Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2020 4:58 AMUpdated On
date_range 20 Jan 2020 4:58 AMസെൻസസിനെ വാർഡ് വിഭജനം ബാധിക്കില്ല -മന്ത്രി മൊയ്തീൻ
text_fieldsbookmark_border
തിരുവനന്തപുരം: ജനസംഖ്യ കണക്കെടുപ്പിനെ (സെൻസസ്) തദ്ദേശ വാർഡ് വിഭജനം ബാധിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. ഒറ് റ വിഭജനമേ പാടുള്ളൂവെന്ന് സെൻസസ് നിയമത്തിൽ പറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
സെൻസസിന് പുറത്തു നിന്നുള്ള ചോദ്യം ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കും. ദേശീയ ജനസംഖ്യ രജിസ്റ്ററിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story