Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 5:33 AM IST Updated On
date_range 20 May 2022 5:33 AM ISTവഖഫ് ബോർഡ്: അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടണം -ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
തുറവൂർ: കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ അനധികൃതമായി നിയമനം നേടിയവരെ ഉടൻ പിരിച്ചുവിടണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സർക്കാറിനോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് ഹൈദ്രോസ് കാരോത്തുകുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ഐ. പരീത്, മാവുടി മുഹമ്മദ്, അബ്ദുല്ല മാറമ്പള്ളി, ജലാലിയ അബ്ദുൽ കരീം, കുഞ്ഞുമുഹമ്മദ് പള്ളിക്കര, അബ്ദുൽ കലാം, അബ്ദുൽകരീം കുഞ്ഞുണ്ണിക്കര, ജസിൽ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഇതുസംബന്ധിച്ച നിവേദനം വഖഫ് ബോർഡ് ചെയർമാന് നൽകി. APL jamath council ജമാഅത്ത് കൗൺസിൽ അംഗങ്ങൾ വഖഫ് ബോർഡ് ചെയർമാന് നിവേദനം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story