Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2022 5:35 AM IST Updated On
date_range 22 May 2022 5:35 AM ISTമന്ത്രി സജി ചെറിയാെൻറ വീട്ടിലേക്ക് ബി.എം.എസ് പട്ടിണി മാർച്ച്
text_fieldsbookmark_border
മന്ത്രി സജി ചെറിയാൻെറ വീട്ടിലേക്ക് ബി.എം.എസ് പട്ടിണി മാർച്ച് ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻെറ വീട്ടിലേക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരുടെ പട്ടിണി മാർച്ച് നടത്തി. തൊഴിലാളിക്ക് ശമ്പളം സമയത്ത് നൽകാതെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.എം.എസ് ജില്ല പ്രസിഡന്റ് ബി. രാജശേഖരൻ ആവശ്യപ്പെട്ടു. കെ-സ്വിഫ്റ്റെന്ന പേരിൽ സമാന്തരമായ സ്വതന്ത്ര കമ്പനി രൂപവത്കരിച്ച് അതിനായി കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ട് വകമാറ്റുന്ന ഇടതുപക്ഷ സർക്കാർ നയം തിരുത്തണമെന്നുമാവശ്യപ്പെട്ടു. പടം: മന്ത്രി സജി ചെറിയാൻെറ വീട്ടിലേക്ക് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് നടത്തിയ പട്ടിണി മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story