Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചാരുംമൂട് സംഘർഷം: ...

ചാരുംമൂട് സംഘർഷം: നാല് കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ

text_fields
bookmark_border
ചാരുംമൂട്: ചാരുംമൂട്ടിലെ കോൺഗ്രസ്-സി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നാല് കോൺഗ്രസ് നേതാക്കളെ റിമാൻഡ്​ ചെയ്തു. കോൺഗ്രസ് നൂറനാട് ബ്ലോക്ക് പ്രസിഡന്‍റ്​ ജി. ഹരിപ്രകാശ്, യു.ഡി.എഫ് മാവേലിക്കര നിയോജകമണ്ഡലം ചെയർമാൻ അനി വർഗീസ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ അളകനന്ദ, എക്സിക്യൂട്ടിവ് അംഗം തോമസ് ഡേവിഡ് എന്നിവരെയാണ് മാവേലിക്കര കോടതി റിമാൻഡ്​ ചെയ്തത്. നൂറനാട് സി.ഐ ടി. മനോജി‍ൻെറ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story