Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 12:00 AM GMT Updated On
date_range 26 May 2022 12:00 AM GMTനസീറിനെ നേരത്തേ നീക്കിയിരുന്നു -യു.ഡി.എഫ്
text_fieldsbookmark_border
വള്ളികുന്നം: മണക്കാട് ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പിൽ സംഘടനവിരുദ്ധ പ്രവർത്തനം നടത്തിയ നസീർ കാവനാടിനെ യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തുനിന്നും നേരത്തേ ഒഴിവാക്കിയിരുന്നതാണെന്ന് മണ്ഡലം ചെയർമാൻ അബ്ദുൽ സലാം വാളക്കോട്ട്, കൺവീനർമാർമാരായ ജി. രാജീവ്കുമാർ, പി. രാമചന്ദ്രൻ പിള്ള എന്നിവർ പറഞ്ഞു. വിഭാഗീയ പ്രവർത്തനങ്ങൾക്ക് അച്ചടക്ക നടപടിക്ക് വിധേയനാകുമെന്ന് ബോധ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ നടത്തിയ നാടകമാണ് രാജിപ്രഖ്യാപനം. ബി.ജെപിയുമായി വോട്ടുകച്ചവടം നടത്തി വിജയിച്ച ഇടതുപക്ഷത്തിൻെറ രാഷ്ട്രീയ കുതന്ത്രം ചർച്ചയാകാതിരിക്കാനുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുള്ളതായും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story