Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:07 AM GMT Updated On
date_range 4 Jun 2022 12:07 AM GMT'ലഹരി മാഫിയക്കെതിരെ നടപടി വേണം'
text_fieldsbookmark_border
കായംകുളം: അധ്യയനവർഷം തുടങ്ങിയ സാഹചര്യത്തിൽ ലഹരി മാഫിയക്കെതിരെ കർശന നടപടി വേണമെന്ന ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് ചാരുംമൂട് അധ്യക്ഷത വഹിച്ചു. കെ.യു. സജി, മൻസൂർ റഹ്മാനിയ, താജുദ്ദീൻ ഇല്ലിക്കുളം, അനീസ് മാലിക്, അനസ് എച്ച്. അഷറഫ്, റിയാസ് പുലരിയിൽ, സായന്ദ് സദാനന്ദൻ, സിതാര ഷെയ്ഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അനസ് എച്ച്. അഷറഫ് (പ്രസി), താജുദ്ദീൻ ഇല്ലിക്കുളം, അനീസ് മാലിക്, സിത്താര ഷെയ്ഖ് (വൈസ് പ്രസി), റിയാസ് പുലരിയിൽ (ജന. സെക്ര), സന്തോഷ് കുമാർ, ലളിത കെ. ചിത്രമ്മാൾ (ജോ. സെക്ര). ശ്രീകാന്ത് (ട്രഷ), സായന്ദ് സദാനന്ദൻ (കോഓഡിനേറ്റർ). ചിത്രം: APLKY2CPT ANAS RIYAS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story