Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതെളിവെടുപ്പ് നടത്തി

തെളിവെടുപ്പ് നടത്തി

text_fields
bookmark_border
തെളിവെടുപ്പ് നടത്തി
cancel
ഹരിപ്പാട്: ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികളുമായി പൊലീസ് . കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിലും ഹരിപ്പാട് പ്രദേശത്തെ മറ്റു ക്ഷേത്രങ്ങളിലെയും മോഷണത്തിന്​ പിടിയിലായ ജോയ് ജോസഫ്(പൂവരണി ജോയ്), രമേശ് എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുത്തത്. കഴിഞ്ഞ ഡിസംബർ 20-ന് രാത്രിയിലാണ് ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story