Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:06 AM GMT Updated On
date_range 7 Jun 2022 12:06 AM GMTപാലത്തിനുവേണ്ടി മനുഷ്യച്ചങ്ങല
text_fieldsbookmark_border
അരൂർ: തീരദേശത്തിൻെറ സമഗ്ര വികസനം സാധ്യമാകുന്ന ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെറിക്ക് സമീപം പ്രതിഷേധച്ചങ്ങല തീർത്തു. ഫാ. ജോൺ കളത്തിൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട് അധ്യക്ഷത വഹിച്ചു. ചെല്ലാനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിഗറി, ബി.ജെ.പി ചെല്ലാനം പഞ്ചായത്ത് ഏരിയ പ്രസിഡന്റ് എ.പി. ഷണ്മുഖൻ, കെ.പി.എം.എസ് ബ്രാഞ്ച് സെക്രട്ടറി എ.വി. ജിപ്സൺ, ക്ലീറ്റസ് പുന്നക്കൽ, ജോസഫ് പി. വർഗീസ്, ബാബു പള്ളിപ്പറമ്പിൽ, ആന്റണി ഇടമുക്കിൽ, പി.ആർ. ആന്റണി എന്നിവർ സംസാരിച്ചു. ചിത്രം : ചെല്ലാനം-ചേരുങ്കൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫെറിക്ക് സമീപം തീർത്ത പ്രതിഷേധച്ചങ്ങല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story