Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 12:02 AM GMT Updated On
date_range 9 Jun 2022 12:02 AM GMTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
ഹരിപ്പാട്: മുഖ്യമന്ത്രി അടക്കമുള്ളവർ അഴിമതിയുടെ പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ യുക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മുട്ടം ഇന്ദിരഭവനിൽനിന്ന് ആരംഭിച്ച പ്രകടനം മുട്ടം കോട്ടക്കോയ്ക്കൽ ജങ്ഷനിൽ സമാപിച്ചു. സമാപനസമ്മേളനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ. ബി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിൽ എം.കെ. മണികുമാർ, പി.എൽ. തുളസി, എം.കെ. ശ്രീനിവാസൻ, എൻ. കരുണാകരൻ, ജേക്കബ് തറയിൽ, എം. മണിലേഖ, ശാമുവൽ മത്തായി, കെ.ബി. ഹരികുമാർ, ജോസ് ശാമുവൽ, ഗോപിനാഥൻ നായർ, വേണു നായർ, ജോയൽ ജേക്കബ്, രതീഷ് മണ്ണാംപറമ്പിൽ, അനന്തനാരായണൻ, അഭിലാഷ് ഭാസി, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story