Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓട്ടോ സ്​റ്റാൻഡ്​...

ഓട്ടോ സ്​റ്റാൻഡ്​ മാറ്റാൻ ഹൈകോടതി ഉത്തരവ്

text_fields
bookmark_border
പ്രതിഷേധവുമായി ഓ​ട്ടോറിക്ഷ തൊഴിലാളികൾ അരൂക്കുറ്റി: വടുതല ജങ്ഷനിലെ ഓ​ട്ടോ സ്​റ്റാൻഡ്​ മാറ്റാൻ ഹൈകോടതി ഉത്തരവ്. ജങ്ഷനിലെ പടിഞ്ഞാറ് ഭാഗത്ത് നദ്​വത്ത് നഗർ റോഡിൽ കടകൾക്ക് മുൻവശം പാർക്ക് ചെയ്​തിരുന്ന ഓട്ടോകളാണ് അവിടെനിന്ന് മാറ്റാൻ കോടതി ഉത്തരവിറക്കിയത്. പരിസരത്ത്​ കട നടത്തുന്നവർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി ഓ​ട്ടോറിക്ഷ തൊഴിലാളികൾ രംഗത്തെത്തി. ഇതി​ൻെറ ഭാഗമായി വടുതല ജങ്ഷനിൽ 'ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക' എന്ന വലിയ ബോർഡ് സ്ഥാപിച്ചു. കേസിന് പോയി വിധി സമ്പാദിച്ച കടക്കാരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചാണ് ഫ്ലക്​സ്​ ബോർഡ്​ ഉയർത്തിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story