Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രഭാഷണ സദസ്സ്​

പ്രഭാഷണ സദസ്സ്​

text_fields
bookmark_border
പ്രഭാഷണ സദസ്സ്​
cancel
വടുതല: 'ഇസ്​ലാം: ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ അബ്​ദുൽ ഹക്കീം പാണാവള്ളി ഉദ്ഘാടനം ചെയ്തു. ആലുവ ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം വി.എച്ച്. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ സാമ്രാജ്യത്വ ശക്തികൾ ഉൾ​െപ്പടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ഇസ്​ലാം വിമർശനങ്ങളാണ് ഇന്ന് കമ്യൂണിസ്​റ്റുകളും ലിബറലുകളും ചില മതവിഭാഗങ്ങളിലെ ചെറിയ വിഭാഗത്തെ കൂട്ടുപിടിച്ച് ഫാഷിസ്​റ്റ്​ ശക്തികളും നടത്തുന്നത്. വിമർശനങ്ങളെയെല്ലാം അതിജീവിച്ച് ഇസ്‌ലാം വളർച്ച പ്രാപിച്ച് ഇതുവരെയെത്തിയെങ്കിൽ ഇന്നത്തെ വിമർശകരും ഇസ്​ലാമി​ൻെറ നാശം ആഗ്രഹിക്കുന്നവരും പത്തിമടക്കേണ്ടിവരുമെന്ന കാര്യം തീർച്ചയാണെന്ന​ും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡൻറ്​ വി.എ. അമീൻ അധ്യക്ഷത വഹിച്ചു. ഹുസൈബ് വടുതല, കെ.കെ. ഇബ്രാഹീം, എം.എം. ഷിഹാബുദ്ദീൻ, ടി.എ. അമ്മാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: വി.എച്ച്​. അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story