Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:02 AM GMT Updated On
date_range 23 Feb 2022 12:02 AM GMTനഴ്സിനെ കടന്നുപിടിച്ച ഡ്രൈവർക്കെതിരെ കേസ്
text_fieldsbookmark_border
അമ്പലപ്പുഴ: ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെ കടന്നുപിടിച്ച ആരോഗ്യവകുപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു. സ്റ്റാഫ് നഴ്സ് പരാതിക്ക് പിന്നാലെ മൊഴി നൽകിയതോടെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിലെ ഡ്രൈവർ രമേശനെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രമേശൻ തന്നെ കയറിപ്പിടിച്ചെന്നാണ് ഇവർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർക്ക് നൽകിയ പരാതിയിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story