Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 12:06 AM GMT Updated On
date_range 4 May 2022 12:06 AM GMT'കനാല്‍ അറ്റകുറ്റപ്പണി നടത്തണം'
text_fieldsbookmark_border
ചെങ്ങന്നൂർ: പമ്പ ഇറിഗേഷന്‍ കനാല്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോജി കൂട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജി. ജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. മേഖല സെക്രട്ടറി കെ.വി. മുരളീധരന്‍ ആശാരി റിപ്പോര്‍ട്ടും ട്രഷറര്‍ മുരളി കാട്ടൂര്‍ കണക്കും അവതരിപ്പിച്ചു. ജില്ല പ്രസിഡന്‍റ് ഡോ. വി.എന്‍. ജയചന്ദ്രന്‍, ബുധനൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പലത മധു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി. ലാല്‍കുമാര്‍ (പ്രസി), പി. ആര്‍. വിജയകുമാര്‍ (സെക്ര), പി.കെ. ശിവന്‍കുട്ടി (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story