Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 12:01 AM GMT Updated On
date_range 5 May 2022 12:01 AM GMTഎസ്.സി പ്രമോട്ടര്‍ അഭിമുഖം
text_fieldsbookmark_border
ആലപ്പുഴ: എസ്.സി പ്രമോട്ടര്‍ തസ്തികയില്‍ എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയവരുടെ അഭിമുഖം ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ പട്ടികജാതി വികസന ഓഫിസില്‍ നടക്കും. യോഗ്യരുടെ പട്ടിക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0477-2252548, 9447114754. ക്ലിനിക്കല്‍ സെക്കോളജിസ്റ്റ്: വാക്-ഇന്റര്‍വ്യൂ ആലപ്പുഴ: മാവേലിക്കര ജില്ല ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന് സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെ നിയമിക്കും. എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി ഡിപ്ലോമയും ആര്.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ശമ്പളം: 39,500 രൂപ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. യോഗ്യരായവര്‍ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഒമ്പതിന് രാവിലെ 11ന് ജില്ല മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0477 2251650.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story