Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 3:57 AM GMT Updated On
date_range 5 Aug 2022 3:57 AM GMT338 പേരെ മാറ്റിപ്പാർപ്പിച്ചു
text_fieldsbookmark_border
ആലപ്പുഴ: കനത്തമഴയിൽ ജില്ലയിലുണ്ടായ ദുരിതത്തിന് ശമനമില്ല. ആകെ 17 ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 102 കുടുംബത്തിലെ 338 പേരെ മാറ്റിപ്പാർപ്പിച്ചു. തിരുവൻവണ്ടൂർ, ചെങ്ങന്നൂർ, മുളക്കുഴ, മാന്നാർ, എണ്ണക്കാട്, തലവടി, രാമങ്കരി, ചെന്നിത്തല, വീയപുരം വില്ലേജുകളിലാണ് ക്യാമ്പുകൾ തുറന്നത്.
തലവടി, മുട്ടാർ, പുളിങ്കുന്ന് പഞ്ചായത്തുകളിലെ താഴ്‌ന്നയിടങ്ങളിലെ വീടുകളിൽ വെള്ളം കയറുകയാണ്. ജില്ലയിലെ ജലാശയങ്ങളിൽ അപകടനിലക്ക് മുകളിലാണ് വെള്ളം. കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ തോട്ടപ്പള്ളിയിലും തണ്ണീർമുക്കത്തും കൂടുതൽ ഷട്ടറുകൾ തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story