Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി ഗുണ്ടയെ...

കാപ്പ ചുമത്തി ഗുണ്ടയെ ജയിലിലടച്ചു

text_fields
bookmark_border
arrest
cancel
camera_alt

ദീ​പു പി. ​ലാ​ൽ

ആ​ല​പ്പു​ഴ: വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മു​ഹ​മ്മ, മാ​രാ​രി​ക്കു​ളം, ചേ​ർ​ത്ത​ല, വൈ​ക്കം, അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സി​ൽ പ്ര​തി​യാ​യ ത​ണ്ണീ​ർ​മു​ക്കം പോ​ട്ട​യി​ൽ വീ​ട്ടി​ൽ റോ​ക്കി എ​ന്ന ദീ​പു പി. ​ലാ​ലി​നെ​യാ​ണ്​ (32) കാ​പ്പ നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്.

ചേ​ർ​ത്ത​ല​യി​ലെ ജി​മ്മി​ൽ ബോം​ബ് എ​റി​ഞ്ഞ കേ​സി​ലും അ​ർ​ത്തു​ങ്ക​ലി​ൽ വ​ധ​ശ്ര​മ​ക്കേ​സി​ലും വൈ​ക്ക​ത്ത്​ ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ലും മാ​രാ​രി​ക്കു​ള​ത്ത്​ ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച​തി​നും മു​ഹ​മ്മ, ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തി​നും കേ​സു​ണ്ട്. മു​ഹ​മ്മ എ​സ്.​ഐ അ​നീ​ഷ് കെ. ​ദാ​സ്, എ.​എ​സ്.​ഐ സു​ധീ​ർ, സി.​പി.​ഒ മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsKappa Act
News Summary - A man was jailed under Kappa Act
Next Story