Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2020 3:08 PM IST Updated On
date_range 25 Dec 2020 3:08 PM ISTആലപ്പുഴ ബീച്ച്: പൊതുജന പ്രവേശനം ഇന്നും നാളെയും രാത്രി എട്ടുവരെ
text_fieldsbookmark_border
ആലപ്പുഴ: ബീച്ചിൽ ഡിസംബർ 25, 26 തീയതികളിൽ രാത്രി എട്ടു വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും എന്ന് ജില്ലാ കലക്ടർ. ബീച്ചിനു സമീപത്തെ കടകൾക്കും രാത്രി 8 വരെ പ്രവർത്തിക്കാം. വൈകിട്ട് 7 മണി വരെയാണ് പൊതുജനങ്ങൾക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നത്.
ക്രിസ്മസ് അവധി കണക്കിലെടുത്താണ് ഈ രണ്ടു ദിവസങ്ങളിൽ വൈകിട്ട് 8 മണി വരെ നീട്ടിയത്. 10 വയസ്സിന് താഴെയും 65 വയസിന് മുകളിലുമുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story