Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഓ​ട്ടോ തോട്ടിൽ വീണു

ഓ​ട്ടോ തോട്ടിൽ വീണു

text_fields
bookmark_border
ഓ​ട്ടോ തോട്ടിൽ വീണു
cancel
camera_alt

നീർക്കുന്നത്ത്​ തോ​ട്ടി​ൽ വീ​ണ ഓ​​ട്ടോ ഉ​യ​ർ​ത്തു​ന്നു

അ​മ്പ​ല​പ്പു​ഴ: ഓ​ട്ടോ​റി​ക്ഷ തോ​ട്ടി​ൽ വീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ഞ്ഞി​പ്പാ​ടം-​എ​സ്.​എ​ൻ ക​വ​ല റോ​ഡി​ൽ കൊ​പ്പാ​റ​ക്ക​ട​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

നീ​ർ​ക്കു​ന്നം പ​ള്ളി​പ്പ​റ​മ്പി​ൽ അ​ബ്​​ദു​ൽ സ​ലാം ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി തോ​ട്ടി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഉ​യ​ർ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambalappuzhaauto rikshaw
Next Story