Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightര​ക്താ​ർ​ബു​ദം ബാധിച്ച...

ര​ക്താ​ർ​ബു​ദം ബാധിച്ച അപ്പുവിന്​ ജീവിതത്തിലേക്ക്​ തിരിച്ചുവരാൻ സുമനസ്സുകൾ കനിയണം

text_fields
bookmark_border
appu
cancel
camera_alt

മാ​താ​പി​താ​ക്ക​ൾ​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം നി​ക്കോ​ളാ​സ് ആ​ശു​പ​ത്രി​യി​ൽ 

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ ര​ക്താ​ർ​ബു​ദം പി​ടി​പ്പെ​ട്ട്​ കി​ട​ക്കു​മ്പോ​ഴും അ​പ്പു എ​ന്ന 16കാ​ര​ൻ പ്രാ​ർ​ഥ​ന​നി​ര​ത​നാ​ണ്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് 16ാം വാ​ർ​ഡ് അ​റ​പ്പ​പ്പൊ​ഴി​ക്ക്​ സ​മീ​പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ബേ​ബി​ച്ച​െൻറ​യും ട്രീ​സാ​മ്മ​യു​ടെ​യും മ​ക​ൻ നി​ക്കോ​ളാ​സ്​ എ​ന്ന അ​പ്പു​വാ​ണ്​ അ​ർ​ബു​ദ​ത്തി​െൻറ പി​ടി​യി​ല​മ​ർ​ന്നി​രി​ക്കു​ന്ന​ത്.

ബേ​ബി​ച്ച​ന് ഇ​ടി​ഞ്ഞു​വീ​ഴാ​റാ​യ ഒ​രു​കൂ​ര മാ​ത്ര​മാ​ണു​ള്ള​ത്. കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​കും. ഇ​പ്പോ​ൾ നാ​ട്ടു​കാ​രാ​യ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം​കൊ​ണ്ട് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി ചെ​ല​വ്​ ന​ട​ക്കു​ന്ന​ത്.

എ​ങ്കി​ലും മ​ന​സ്സി​ൽ ന​ന്മ​യു​ടെ ഉ​റ​വ വ​റ്റാ​ത്ത​വ​രു​ടെ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്നാ​ണ് ഈ ​കു​ടു​ബ​ത്തി​െൻറ പ്ര​തീ​ക്ഷ. മ​ക​െൻറ ചി​കി​ത്സ​ക്ക്​ അ​മ്മ ട്രീ​സാ​മ്മ​യു​ടെ പേ​രി​ൽ ക​ള​ർ​കോ​ട് എ​സ്.​ബി.​ഐ ശാ​ഖ​യി​ൽ 32772598945 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്.​സി​: എ​സ്.​ബി.​ഐ.​എ​ൻ 0012874. ഫോ​ൺ: 7560859250.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood cancer
News Summary - Blood cancer -Appu seek help
Next Story