Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightഹോസ്​റ്റലിൽ...

ഹോസ്​റ്റലിൽ വിദ്യാർഥിനി വീണ് പരിക്കേറ്റത്​ ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതി

text_fields
bookmark_border
hostel, student injury
cancel
camera_alt

ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലൈ​സ്ന

അ​മ്പ​ല​പ്പു​ഴ: എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ വി​ദ്യാ​ർ​ഥി​നി വീ​ണ് പ​രി​ക്കേ​റ്റി​ട്ടും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ലൈ​ഹ് മ​ൻ​സി​ലി​ൽ നൗ​ഷാ​ദ് റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ലൈ​സ്ന​ക്കാ​ണ് (19) പ​രി​ക്കേ​റ്റ​ത്. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ൽ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്.

വീ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​വ​ര​വും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ട് ലൈ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ൾ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ശ​രീ​ര​മാ​കെ നീ​രും പ​നി​യും ശ്വാ​സം മു​ട്ട​ലും ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം പെ​ൺ​കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​പ്പോ​ൾ ന്യൂ​മോ​ണി​യ ബാ​ധി​ച്ച പെ​ൺ​കു​ട്ടി ഓ​ക്സി​ജ​െൻറ സ​ഹാ​യ​ത്താ​ലാ​ണ് ക​ഴി​യു​ന്ന​ത്. കോ​ള​ജ് അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hostelStudent Injury
News Summary - Complaint that the relatives were not informed about the injury of the student who fell in the hostel
Next Story