Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം നാടുകടത്തി

text_fields
bookmark_border
കാപ്പ നിയമപ്രകാരം നാടുകടത്തി
cancel
camera_alt

സ​ന്തോ​ഷ്

മാ​ർ​ട്ടി​ൻ

അ​മ്പ​ല​പ്പു​ഴ: സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്​ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ൽ പ​ന​ഞ്ചി​ക്ക​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് മാ​ർ​ട്ടി​നെ (26)​ ആ​റു​മാ​സ​ത്തേ​ക്ക് ആ​ല​പ്പു​ഴ​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. പു​ന്ന​പ്ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സം​ഘം ചേ​ര​ൽ, അ​ടി​പി​ടി തു​ട​ങ്ങി ഏ​ഴോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeportedKappa Actunder
News Summary - Deported under Kappa Act
Next Story