Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightമത്സ്യത്തൊഴിലാളിയുടെ...

മത്സ്യത്തൊഴിലാളിയുടെ തിരോധാനം: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

text_fields
bookmark_border
മത്സ്യത്തൊഴിലാളിയുടെ തിരോധാനം:  ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
cancel

അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​െപാ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി പൊ​ടി​യ​െൻറ​പ​റ​മ്പി​ൽ സ​ജീ​വ​െൻറ (56) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡോ​ഗ് സ്ക്വാ​ഡി​നെ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. സ​ജീ​വ​ൻ പ​ണി ചെ​യ്ത തീ​ര​ദേ​ശം, ജോ​ലി ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ വ​ന്നി​റ​ങ്ങി​യ സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​മ്പ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി സു​രേ​ഷ് കു​മാ​ർ, സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ദ്വി​ജേ​ഷ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ഓ​ടെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന 12 വ​രെ നീ​ണ്ടു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 1.20ഓ​ടെ​യാ​ണ് സ​ജീ​വ​നെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്. സ​ലാം എം.​എ​ൽ.​എ മു​ഖ്യ​മ​ന്ത്രി, സം​സ്ഥാ​ന ​െപാ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് ക​ത്തു ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisherman missingdog squad
News Summary - Fisherman missing: Dog Squad conducted the inspection
Next Story