Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightനിക്ഷേപക തട്ടിപ്പ്; ...

നിക്ഷേപക തട്ടിപ്പ്; 16 വർഷം ഒളിവിലിരുന്ന എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി പിടിയിൽ

text_fields
bookmark_border
prijimon
cancel
camera_alt

പ്രി​ജി​മോ​ന്‍

അ​മ്പ​ല​പ്പു​ഴ: നി​ക്ഷേ​പ​ക ത​ട്ടി​പ്പ് കേ​സി​ൽ 16 വ​ർ​ഷ​മാ​യി ഒ​ളി​വി​ലി​രു​ന്ന എ​സ്.​എ​ൻ.​ഡി.​പി ശാ​ഖ സെ​ക്ര​ട്ട​റി പി​ടി​യി​ൽ. പു​റ​ക്കാ​ട് പ​ത്താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ഗൗ​രി മ​ന്ദി​ര​ത്തി​ൽ പ്രി​ജി​മോ​നെ​യാ​ണ്​ (53) അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗു​ജ​റാ​ത്തി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ അ​തി​ർ​ത്തി ജി​ല്ല​യാ​യ റാ​ൻ ഓ​ഫ് ക​ച്ചി​ലെ ഭു​ജി​ലാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. തോ​ട്ട​പ്പ​ള്ളി 2189ാം ന​മ്പ​ർ ശാ​ഖ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പ്രി​ജി​മോ​ൻ. ഈ ​കാ​ല​യ​ള​വി​ൽ ല​ക്ഷ​ങ്ങ​ൾ തി​രി​മ​റി ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. 2007 മു​ത​ൽ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ​തി​നു​ശേ​ഷം ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജി​ല്ല പൊ​ലി​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpInvestor Fraud
News Summary - Investor Fraud; SNDP branch secretary, who was in hiding for 16 years, arrested
Next Story