Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAmbalappuzhachevron_rightകാറുകള്‍...

കാറുകള്‍ കൂട്ടിയിടിച്ച്​ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കാറുകള്‍ കൂട്ടിയിടിച്ച്​ ഗതാഗതം തടസ്സപ്പെട്ടു
cancel
camera_alt

അ​പ​ക​ട​ത്തി​ല്‍പെ​ട്ട കാ​റു​ക​ള്‍

Listen to this Article

അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ആ​ര്‍ക്കും പ​രി​ക്കി​ല്ല. നീ​ർ​ക്കു​ന്നം മ​ന്നം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​റു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ്​ എ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​കാ​റി​ന്‍റെ​യും മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alappuzha car accident
News Summary - Traffic was disrupted due to a collision between cars
Next Story