Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2022 8:54 PM IST Updated On
date_range 4 Feb 2022 9:22 PM ISTകണ്ടല്ലൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു.
text_fieldsbookmark_border
ആറാട്ടുപുഴ: കണ്ടല്ലൂർ സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. പുതിയവിള തെക്കേതയ്യിൽ ദേവിലാലാണ്(31) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ താമസസ്ഥലത്തുവെച്ചാണ് കുഴഞ്ഞുവീണത്. ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. അച്ഛൻ: പരേതനായ ഗോപാലകൃഷ്ണൻ. അമ്മ: സരസ്വതി. ഭാര്യ: രേഷ്മ. മക്കൾ: ദിൽഷാ ദേവൻ, ദക്ഷാ ദേവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story