Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightരണ്ടുകിലോ കഞ്ചാവുമായി...

രണ്ടുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍

text_fields
bookmark_border
രണ്ടുകിലോ കഞ്ചാവുമായി മൂന്നുപേർ പിടിയില്‍
cancel
camera_alt

ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ​വ​ർ

അ​രൂ​ര്‍: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഒ​ഡി​ഷ സ്വ​ദേ​ശി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് കീ​ഴി​ലു​ള്ള ഡാ​ന്‍സാ​ഫ് ടീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചേ​ര്‍ത്ത​ല ഡി​വൈ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക ടീ​മും, അ​രൂ​ര്‍ പൊ​ലീ​സും ചേ​ര്‍ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ക്കി​ടെ​യാ​ണ് മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു കോ​ട്ട​പ്പു​റം റോ​ഡി​ലെ ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് പൊ​ലീ​സ് റെ​യ്ഡി​നെ​ത്തി​യ​ത്.

ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ഭേ​ര​ന്‍ ബ​ല്ലാ​ര്‍ സി​ങ് (40), ജി​തേ​ന്ദ്ര പ്ര​താ​ന്‍ (45), സു​ദേ​ഷ് ബ​ല​യ​ര്‍ സി​ങ് (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത് അ​രൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. ദ്വി​ഭാ​ഷി​യു​ടെ സ​ഹാ​യ​ത്തോ​ടെ ചോ​ദ്യം ചെ​യ്ത​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cannabis seizedOdisha Natives
News Summary - Cannabis Seized
Next Story