Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2021 6:50 PM IST Updated On
date_range 4 Oct 2021 6:51 PM ISTറോഡിന് ഭൂമി ഏറ്റെടുക്കൽ; സ്ഥലം ഉടമകളുടെ യോഗം
text_fieldsbookmark_border
അരൂർ : എരമല്ലൂർ കാക്കതുരുത്ത് പാലത്തിന്‍റെ അപ്രോച്ച് റോഡിന് സ്ഥലം ഏറെടുക്കുന്നതിനു വേണ്ടി എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ വച്ച് സ്ഥല ഉടമകളുടെയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
17 സ്ഥലം ഉടമകളിൽ നിന്നാണ് സ്ഥലം ഏറെടുക്കേണ്ടത്. യോഗത്തിൽ ദലീമ ജോജോ എം.എൽ.എ.അദ്ധ്യക്ഷയായി. അഡ്വ. എ.എം ആരിഫ് എം.പി പദ്ധതി വിശദീകരിച്ചു.
ജില്ലാ കലക്ടർ എ.അലക്സാണ്ടർ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആർ. ജീവൻ, എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ് കാക്കതുരുത്ത് വാർഡ് മെമ്പർ അഖിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story