Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ
cancel

അരൂർ : മയക്കുമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ.എറണാകുളം ഉദയംപേരൂർകൊച്ചു പറമ്പിൽ വീട്ടിൽ കെ. എസ്. വിഷ്ണു (25),തിരുവാങ്കുളം കരിങ്ങാച്ചിറ പാലത്തിങ്കൽവീട്ടിൽ സൂര്യപ്രഭ (18)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയതോട് റേഞ്ചിലെ എക്സൈസ്ഇൻസ്‌പെക്ടർ സുനിൽകുമാർ സി എസ് . യുടെ നേതൃത്വത്തിൽ തുറവൂർ ജംഗ്ഷന് കിഴക്ക് വശം റോഡരികിൽ നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ചിരുന്നു ബൈക്കിൽ കടത്തികൊണ്ട് വന്ന 50 എണ്ണം (28gm) നിട്രോസ്​പോം ഉം, 30 എണ്ണം ഓലൻസ്പൈം ടാബ്‍ലെറ്റും ഉം കൈവശം സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്നതിനാണ് അറസ്റ്റ് .

ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഓംകാർ നാഥ്‌ , സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനു , രാജീവ്‌ , ഷഫീക് വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ വിധു, റംഷി ഡ്രൈവർ സന്തോഷ്‌ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugs
News Summary - ​Two arrested with drugs
Next Story