Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightAroorchevron_rightസമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ വോട്ട്​ അഭ്യർഥന തകൃതി; വൈ​റ​ലാ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും

text_fields
bookmark_border
സമൂഹമാധ്യമങ്ങളിൽ വോട്ട്​ അഭ്യർഥന തകൃതി; വൈ​റ​ലാ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും
cancel

അ​രൂ​ർ: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ചൂ​ടേ​റി​യി​ട്ടും പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളി​ല്ല. എ​ന്നാ​ൽ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ത​കൃ​തി​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​പോ​ലും വാ​ട്സ്​​ആ​പ് സ​ന്ദേ​ശ​ങ്ങ​ളാ​യാ​ണ്​ വോ​ട്ട​ർ​മാ​രി​ൽ എ​ത്തു​ന്ന​ത്.

വി​വി​ധ പോ​സു​ക​ളി​ലു​ള്ള പ​ട​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​തൃ​ക​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത മ​നോ​ഹ​ര പോ​സ്​​റ്റ​റു​ക​ളും ഇ​ങ്ങ​നെ വ​രു​ന്നു. വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട്​ ചോ​ദി​ക്കു​ന്ന​ത് വോ​ട്ട​ർ​മാ​ർ​ക്ക്​ സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ്​ ഇ​ക്കു​റി സ​മൂ​ഹ​മാ​ധ്യ​മത്തി​ലേ​ക്ക്​ പ്ര​ചാ​ര​ണം വ​ഴി​മാ​റി​യ​ത്.

മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും വാ​ട്സ്​​ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യും ഫേ​സ്​​ബു​ക്കി​ലൂ​ടെ​യു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ കൊ​ഴു​പ്പി​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ല​ഘു​ജീ​വ​ച​രി​ത്ര​വും ത്യാ​ഗോ​ജ്ജ്വ​ല സ​മ​ര​ങ്ങ​ളും ചി​ത്രം സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും എ​ൽ.​ഡി.​എ​ഫാ​ണ് മു​ന്നി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
News Summary - Vote request posts on social media; election songs too
Next Story