Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2023 12:08 PM IST Updated On
date_range 22 Dec 2023 12:08 PM ISTമാരകായുധവുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: മാരാകായുധവുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ നഗരസഭ പുന്തോപ്പ് വാർഡിൽ അവലുക്കുന്ന് വാലിശ്ശേരി വീട്ടിൽ ഗബ്രിയേലിനെയാണ് (20) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങാംപറമ്പ്-മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിയോഗിച്ച ഷാഡോ പൊലീസാണ് ഇയാളെ പിടികൂടിയതെന്ന് സി.ഐ എം.കെ. രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story