Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീട്ടമ്മയെ വീടുകയറി...

വീട്ടമ്മയെ വീടുകയറി ആക്രമിച്ച പ്രതികൾ പിടിയിൽ

text_fields
bookmark_border
വീട്ടമ്മയെ വീടുകയറി ആക്രമിച്ച പ്രതികൾ പിടിയിൽ
cancel
camera_alt

 ഉ​ദീ​ഷ്, മ​ധു മോ​ഹ​ൻ

ആ​ല​പ്പു​ഴ: ബൈ​ക്കി​ൽ പോ​യ​പ്പോ​ൾ ച​ളി​വെ​ള​ളം തെ​റി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു​ക​യ​റി വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ വ​ടി​വാ​ൾ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ കൈ​ത​വ​ന വാ​ർ​ഡി​ൽ കു​ഴി​യി​ൽ​ച്ചി​റ​യി​ൽ വീ​ട്ടി​ൽ ഉ​ദീ​ഷ് (38), കോ​ലോ​ത്ത് വീ​ട്ടി​ൽ മ​ധു മോ​ഹ​ൻ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കാ​പ്പ കേ​സ്​ ഉ​ൾ​പ്പെ​ടെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഉ​ദീ​ഷ്. മ​ധു മോ​ഹ​ൻ ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി നാ​ലോ​ളം ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ്. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്​​ത​ത്. എ​സ്.​ഐ ടി.​കെ. ജോ​സ​ഫ്, എ​സ്.​സി.​പി.​ഒ മാ​രാ​യ വി​പി​ൻ ദാ​സ്, സേ​തു കെ.​ടി, മ​ൻ​സൂ​ർ, മ​നു, സി.​പി.​ഒ മാ​രാ​യ സു​മേ​ഷ്. കെ, ​അ​രു​ൺ. ജി ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack against womenAlappuzha News
News Summary - Attack against women
Next Story