Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി വിശ്രമ മുറിയിലെ സീലിങ്​ ഫാൻ ഇളകി വീണു; വനിത കണ്ടക്​ടർക്ക്​ പരിക്ക്​

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി വിശ്രമ മുറിയിലെ സീലിങ്​ ഫാൻ ഇളകി വീണു; വനിത കണ്ടക്​ടർക്ക്​ പരിക്ക്​
cancel

ചെ​ങ്ങ​ന്നൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്‌ സ്റ്റേ​ഷ​നി​ലെ വ​നി​ത ജീ​വ​ന​ക്കാ​രു​ടെ വി​ശ്ര​മ മു​റി​യി​ലെ സീ​ലി​ങ്​ ഫാ​ൻ ഇ​ള​കി വീ​ണ് വ​നി​ത ക​ണ്ട​ക്​​ട​ർ കൊ​ല്ലം ചാ​ത്ത​ന്നൂ​ർ രേ​വ​തി ഭ​വ​നി​ൽ കെ. ​ശാ​ലി​നി​ക്ക്​ (43) പ​രി​ക്കേ​റ്റു.

കൊ​ല്ല​ത്തു​നി​ന്ന, ബു​ധ​നാ​ഴ്ച രാവിലെ ഏ​ഴി​ന്​ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ ബ​സി​ലെ വ​നി​ത ക​ണ്ട​ക്ട​ർ വി​ശ്ര​മ മു​റി​യി​ൽ ഇ​രി​ക്കു​​മ്പോ​ഴാ​ണ്​ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന സീ​ലി​ങ്​ ഫാ​ൻ ദേ​ഹ​ത്തേ​ക്ക് വീ​ണ​ത്. തോ​ളി​ന് പ​രി​ക്കേ​റ്റ ഇ​വ​രെ ചെ​ങ്ങ​ന്നൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCCeiling fanrest roomconductor injured
News Summary - Ceiling fan in KSRTC rest room shakes and falls; The female conductor was injured
Next Story