Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightകടന്നൽ കുത്തേറ്റ്...

കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് ജീവിതത്തിലേക്ക് മടക്കം

text_fields
bookmark_border
shaji
cancel
camera_alt

ഷാ​ജി

ചാ​രും​മൂ​ട്: ക​ട​ന്ന​ൽ കു​ത്തേ​റ്റ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വി​ന് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കം. താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് 16ാം വാ​ർ​ഡി​ൽ ക​ണ്ണ​ങ്ക​ര വ​ട​ക്ക് ഷാ​ജി (42) യാ​ണ് വീ​ട്ടു​വ​ള​പ്പി​ൽ വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക​ട​ന്ന​ലു​ക​ളു​ടെ കു​ത്തേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​ത്.

ഓ​ല മ​ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന കൂ​ട് ഇ​ള​കി ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ കു​ത്തി. ഉ​ട​ൻ​മാ​വേ​ലി​ക്ക​ര സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ന​ൽ​കി. ക​ട​ന്ന​ലു​ക​ളു​ടെ കൊ​മ്പു​ക​ൾ ശ​രീ​ര​ത്തി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്തു. അ​പ്പോ​ഴേ​ക്കും ഛർ​ദി കൂ​ടി അ​വ​ശ​നാ​യ ഷാ​ജി​യെ ഉ​ട​ൻ​ത​ന്നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സു​ഖം​പ്രാ​പി​ച്ച്​ വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha Newswasp hit
News Summary - A young man who was seriously ill after being stung by a wasp returned to life
Next Story