Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightഭ​ക്ഷ​ണ​ത്തിന്‍റെ പ​ണം...

ഭ​ക്ഷ​ണ​ത്തിന്‍റെ പ​ണം ചോ​ദി​ച്ച​തി​ന്​ ക​ട​യു​ട​മ​ക്കു​നേ​രെ ആ​ക്ര​മ​ണം

text_fields
bookmark_border
ഭ​ക്ഷ​ണ​ത്തിന്‍റെ പ​ണം ചോ​ദി​ച്ച​തി​ന്​ ക​ട​യു​ട​മ​ക്കു​നേ​രെ ആ​ക്ര​മ​ണം
cancel

ചാ​രും​മൂ​ട്: ഭ​ക്ഷ​ണം കഴിച്ചതിന്റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ക​ട​യു​ട​മ​യെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി പ്ര​ഭാ​ല​യ​ത്തി​ൽ ആ​ന​ന്ദ​നെ​യാ​ണ് (66) ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. അ​ക്ര​മി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. എ​രു​മ​ക്കു​ഴി ക​വി​ത ഗ്ര​ന്ഥ​ശാ​ല​ക്ക് മു​ൻ​വ​ശ​ത്താ​ണ് ആ​ന​ന്ദ​ൻ ത​ട്ടു​ക​ട ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട്​ മൂ​േ​ന്നാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ ആ​ൾ ആ​ഹാ​രം ക​ഴി​ച്ച​ശേ​ഷം പ​ണം ന​ൽ​കാ​തെ പോ​കാ​നൊ​രു​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത ആ​ന​ന്ദ​നെ ക​ല്ല് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റ ആ​ന​ന്ദ​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നൂ​റ​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackcharummoodumoney for food
Next Story