Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCharummooduchevron_rightസ്മൃ​തി മ​ണ്ഡ​പം...

സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത നി​ല​യി​ൽ

text_fields
bookmark_border
memorial statue collapsed
cancel
camera_alt

സൂ​സ​ൻ പി. ​കു​ഞ്ഞു​മോ​​െൻറ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത നി​ല​യി​ൽ

ചാ​രും​മൂ​ട്: ക​രി​മു​ള​ക്ക​ൽ തു​രു​ത്തി​യി​ൽ ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ.​ഐ.​എ​സ്.​എ​ഫ് നേ​താ​വാ​യി​രു​ന്ന സൂ​സ​ൻ പി. ​കു​ഞ്ഞു​മോ​​െൻറ സ്മൃ​തി മ​ണ്ഡ​പം ത​ക​ർ​ത്ത നി​ല​യി​ൽ.ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്ത് ഒ​രു ത​ട്ടു​ക​ട​യും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം പ്ര​ദേ​ശ​ത്ത് ആ​ർ.​എ​സ്.​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.നൂ​റ​നാ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​ദേ​ശ​ത്തെ ആ​ർ.​എ​സ്.​എ​സ് ആ​ണെ​ന്ന് സി.​പി.​ഐ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfistatuerss
News Summary - memorial statue collapsed
Next Story