Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightയുവാവിനെ ആക്രമിക്കാൻ...

യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
cancel

ചെ​ങ്ങ​ന്നൂ​ർ: റോ​ഡി​ൽ​നി​ന്ന യു​വാ​വി​നെ മു​ൻ വൈ​രാ​ഗ്യം മൂ​ലം ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ചെ​ങ്ങ​ന്നൂ​ർ തി​രു​വ​ൻ​വ​ണ്ടൂ​ർ ച​ന്ദ്ര​ത്ത് വീ​ട്ടി​ൽ നി​തി​ൻ പി.​മാ​ത്യു​വി​നെ (30) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​വ​ൻ​വ​ണ്ടൂ​ർ ഇ​ല​വും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ക്കു കു​ര്യാ​ക്കോ​സി​നെ​യാ​ണ് (29) ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​റ്റു നാ​ലു​കേ​സു​ക​ളി​ൽ​കൂ​ടി പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ നി​തി​ൻ പി.​മാ​ത്യു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannurAttack AttemptArrest
Next Story