Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightനിലം പൊത്താറായ...

നിലം പൊത്താറായ കെട്ടിടങ്ങൾ; ചെങ്ങന്നൂരിലെ സർക്കാർ സ്​കൂളുകളിൽ കുട്ടികളെത്തുക അസൗകര്യങ്ങളുടെ നടുവിലേക്ക്

text_fields
bookmark_border
chengannur government girls school
cancel
camera_alt

നി​ലം​പൊ​ത്താ​റാ​യ ചെങ്ങന്നൂർ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​െൻറ പ്ര​ധാ​ന കെ​ട്ടി​ടം. മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​റും കാ​ണാം

ചെ​ങ്ങ​ന്നൂ​ർ (ആലപ്പുഴ): 10 മാ​സ​ത്തെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം പു​തു​വ​ർ​ഷ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​മ​ധ്യ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ക അ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ​റു​ദീ​സ​യി​ലേ​ക്ക്. ബോ​യ്സ്-​ഗേ​ൾ​സ് ഹൈ​സ്കൂ​ളു​ക​ൾ ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ ദ​യാ​വ​ധ​ത്തി​ന് വി​ധി​ക്ക​പ്പെ​ട്ട സ്ഥി​തി​യി​ലാ​ണ്.

ഏ​തു​നി​മി​ഷ​വും ത​ല​ക്ക്​ മു​ക​ളി​ൽ ത​ക​ർ​ന്നു​വീ​ഴേ​ക്കാ​വു​ന്ന സ്ഥി​തി​യി​ലാ​ണ് പെ​ൺ പ​ള്ളി​ക്കൂ​ട​ത്തി​െൻറ അ​വ​ശേ​ഷി​ച്ച കെ​ട്ടി​ടം. വി​ക​സ​ന​ത്തി​െൻറ പേ​രി​ൽ ജി​ല്ല ആ​ശു​പ​ത്രി​യു​ടെ ഒ.​പി വി​ഭാ​ഗ​വും മ​റ്റും ബോ​യ്സ് ഹൈ​സ്കൂ​ളി​ലേ​ക്ക് മാ​റ്റാ​ൻ, ചി​ല​രു​ടെ ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​ത്തെ​ത്തു​ട​ർ​ന്ന് കു​ടി​യി​റ​ക്ക​പ്പെ​ട്ട​തോ​ടെ പെ​ൺ പ​ള്ളി​ക്കൂ​ട വ​രാ​ന്ത​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​കേ​ണ്ടി​വ​ന്നു ആ​ൺ​കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും. ഈ ​ദു​ര​വ​സ്ഥ​യി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തീ​യ​തി​യി​ൽ സ്കൂ​ൾ തു​റ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ എ​വി​ടെ, എ​ങ്ങ​നെ​യി​രു​ത്തി പ​ഠി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​രു വി​ദ്യാ​ല​യ​ത്തി​ലെ​യും അ​ധ്യാ​പ​രും ര​ക്ഷി​താ​ക്ക​ളും.

അ​ടു​ത്ത കാ​ല​ത്ത്​ ആ​രം​ഭി​ച്ച വി.​എ​ച്ച്.​എ​സ്.​സി വി​ഭാ​ഗ​ത്തി​െൻറ ര​ണ്ട് ബാ​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​റ്റ​നി​ല വാ​ർ​ക്ക​ക്കെ​ട്ടി​ടം ഒ​ഴി​ച്ചാ​ൽ ഗേ​ൾ​സ് സ്കൂ​ളി​െൻറ അ​ഞ്ചു​മു​ത​ൽ 10ാംത​രം വ​രെ​യു​ള്ള​വ​രു​ടെ പ​ഠ​ന​മു​റി​ക​ളും വി​വി​ധ ഓ​ഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​പ​ക​ട​നി​ല​യി​ലു​ള്ള മേ​ൽ​ക്കൂ​ര​ക്ക്​ താ​ഴെ​യാ​ണ്.

1818ൽ ​തി​രു​വി​താം​കൂ​ർ ദി​വാ​ൻ സ​ർ സി.​പി. രാ​മ​സ്വാ​മി അ​യ്യ​രു​ടെ കാ​ല​ത്ത് സ്ഥാ​പി​ച്ച​താ​ണ് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ. അ​വ​യി​ൽ ന​ല്ലൊ​രു ഭാ​ഗ​വും നേ​ര​േ​ത്ത വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ലം​പൊ​ത്തി​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ നി​ല​നി​ൽ​കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള മൂ​ത്ര​പ്പു​ര​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും പു​തു​താ​യി വേ​ണം. നി​ല​വി​ലു​ള്ള​ത് ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. സ്കൂ​ൾ വ​ള​പ്പി​ൽ ര​ണ്ട് കി​ണ​ർ ഉ​ണ്ടെ​ങ്കി​ലും ശു​ചീ​ക​രി​ച്ച​വ​യ​ല്ല. മാ​ലി​ന്യം നി​റ​ഞ്ഞു കി​ട​ക്കു​ന്നു. വേ​ന​ൽ ക​ടു​ത്താ​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ഭാ​ഗ​മാ​ണി​ത്. നി​ല​വി​ൽ മൂ​ന്ന് സ്കൂ​ളു​ക​ൾ​ക്കു​ള്ള ശു​ദ്ധ​ജ​ല​സ്രോ​ത​സ്സ്​ ഈ ​കി​ണ​റു​ക​ളാ​ണ്. പാ​ച​ക​പ്പു​ര​യും കൈ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​വും പു​തു​താ​യി വേ​ണം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​യെ​ല്ലാം മാ​ലി​ന്യം മൂ​ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്നു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​സ​ര ശു​ചീ​ക​ര​ണ​വും ക്ലാ​സ് മു​റി​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണ​മെ​ന്നു​മു​ണ്ട്. എ​ന്നാ​ൽ, ഇ​തി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടി​ല്ല.

1992ൽ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് സ​മീ​പ​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ആ​ൺ​പ​ള്ളി​ക്കൂ​ട​ത്തി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ഗേ​ൾ​സ് സ്കൂ​ളി​െൻറ ഉ​ട​മ​സ്ഥ​ത​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കു​െ​റ കെ​ട്ടി​ട​ങ്ങ​ൾ ബോ​യ്സ് സ്കൂ​ളി​നും ആ​ല​പ്പു​ഴ ജി​ല്ല ഡ​യ​റ്റ് കേ​ന്ദ്ര​ത്തി​നും ഡ​യ​റ്റി​െൻറ കീ​ഴി​ലു​ണ്ടാ​യി​രു​ന്ന മോ​ഡ​ൽ യു.​പി സ്കൂ​ളി​നു​മാ​യി പ​ങ്കു​െ​വ​ച്ചു. ശേ​ഷി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ലെ പ​രി​മി​ത സൗ​ക​ര്യ​ത്തി​ൽ വി​യ​ർ​ത്തും കി​ത​ച്ചു​മാ​ണ് ഗേ​ൾ​സ് സ്കൂ​ൾ പി​ന്നെ പ്ര​വ​ർ​ത്തി​ച്ച​ത്.

അ​ങ്ങ​നെ​യു​ള്ള കെ​ട്ടി​ട​മാ​ണ് ഇ​പ്പോ​ൾ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ​ത്. ര​ണ്ട് കോ​ടി രൂ​പ അ​ട​ങ്ക​ൽ തു​ക​യു​ള്ള മൂ​ന്ന് മു​റി വീ​തം വ​രു​ന്ന ഇ​രു​നി​ല കെ​ട്ടി​ടം ഗേ​ൾ​സി​ന്​ വേ​ണ്ടി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​നി വ​യ​റി​ങ്​ പൂ​ർ​ത്തി​യാ​ക്കി വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ എ​ടു​ക്ക​ണം. ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നു​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ണം.

കെ​ട്ടി​ട​ത്തോ​ടു​ചേ​ർ​ന്നു​ള്ള ശൗ​ചാ​ല​യ ബ്ലോ​ക്ക്, പാ​ച​ക​പ്പു​ര, കൈ ​ക​ഴു​കാ​നു​ള്ള സം​വി​ധാ​ന​ത്തി​െൻറ നി​ർ​മാ​ണ​വും മ​റ്റും അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ്. മേ​ൽ​പ​റ​ഞ്ഞ പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ സ​മ​യ​ത്താ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​െൻറ പേ​രി​ൽ ഒ.​പി വി​ഭാ​ഗം ഷി​ഫ്റ്റ് ചെ​യ്യാ​ൻ ബോ​യ്​​സ്​ സ്കൂ​ളി​െൻറ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ചി​ല​ർ രം​ഗ​ത്തെ​ത്തു​ന്ന​തും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ്കൂ​ൾ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളു​മ​ട​ക്കം നി​ല​വി​ൽ പെ​ൺ​പ​ള്ളി​ക്കൂ​ടം നേ​രി​ടു​ന്ന, അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ലേ​ക്ക് മാ​റ്റു​ന്ന​തും.

ഈ ​തീ​രു​മാ​ന​ത്തി​ൽ തു​ട​ക്കം​മു​ത​ലേ പി.​ടി.​എ ക​മ്മി​റ്റി​യും ര​ക്ഷി​താ​ക്ക​ളും വി​യോ​ജി​പ്പ്​ ക​ടു​പ്പി​ച്ച​തോ​ടെ ഇ​വ​രെ വ​രു​തി​യി​ലാ​ക്കാ​ൻ ഗേ​ൾ​സി​നു​വേ​ണ്ടി നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ടം ബോ​യ്സി​ന്​ ന​ൽ​കാ​ൻ എം.​എ​ൽ.​എ വാ​ഗ്ദാ​നം ചെ​യ്തു. അ​തോ​ടെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വെ​ട്ടി​ലാ​യ​ത്​ ഗേ​ൾ​സ് ആ​ണ്. കെ​ട്ടി​ട സൗ​ക​ര്യം സാ​ങ്കേ​തി​ക​മാ​യി ല​ഭി​ച്ചെ​ങ്കി​ലും ഒ​പ്പം മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ ഇ​ല്ലാ​യ്മ​യി​ൽ ബോ​യ്സ് സ്കൂ​ളും ബു​ദ്ധി​മു​ട്ടി​ലാ​യ അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ​യാ​ണ്​ ര​ണ്ട്​ സ്കൂ​ളു​ക​ളു​ടെ​യും ശ​നി​ദ​ശ​ക്ക്​ തു​ട​ക്ക​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chengannur school
News Summary - children in government schools in Chengannur amidst inconveniences
Next Story