Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightവേ​ണ​മെ​ങ്കി​ൽ ച​ക്ക...

വേ​ണ​മെ​ങ്കി​ൽ ച​ക്ക ക​ശു​മാ​ങ്ങ രൂ​പ​ത്തി​ലു​മാ​കും

text_fields
bookmark_border
വേ​ണ​മെ​ങ്കി​ൽ ച​ക്ക ക​ശു​മാ​ങ്ങ രൂ​പ​ത്തി​ലു​മാ​കും
cancel

ചെ​ങ്ങ​ന്നൂ​ർ: വ​രി​ക്ക​പ്ലാ​വി​ൽ ക​ശു​മാ​ങ്ങ​യു​ടെ ആ​കൃ​തി​യി​ൽ ച​ക്ക​യു​ണ്ടാ​യ​ത് കൗ​തു​ക​മാ​യി. തി​രു​വ​ൻ​വ​ണ്ടൂ​ർ ഇ​ര​മ​ല്ലി​ക്ക​ര തോ​ണ്ടു​ത​റ​യി​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള​യു​ടെ വീ​ട്ടി​ലെ വ​രി​ക്ക​പ്ലാ​വി​ലാ​ണ് ക​ശു​മാ​ങ്ങ​യു​ടെ​യും ക​ശു​വ​ണ്ടി​യു​ടെ​യും ആ​കൃ​തി​യി​​ൽ ച​ക്ക ഉ​ണ്ടാ​യ​ത്.

മൂ​ന്നു​മാ​സം മു​മ്പാ​ണ് പ്ലാ​വി​ൽ ച​ക്ക പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രൂ​പ​സാ​ദൃ​ശ്യം വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

ഇ​തി​നൊ​പ്പം ഉ​ണ്ടാ​യ ച​ക്ക​ക​ൾ വി​ള​ഞ്ഞ​തു​മി​ല്ല. ഇ​തൊ​ഴി​കെ മ​റ്റു​ള്ള​വ​ക്ക് ഇ​തി​െ​ന​ക്കാ​ൾ വ​ലു​പ്പ​വും ഉ​ണ്ട്. വി​ള​ഞ്ഞ ച​ക്ക​യു​ടെ ഉ​ള​ളി​ൽ നാ​ല്​ ചു​ള ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruitcashew fruit
Next Story