Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightChengannurchevron_rightചെങ്ങന്നൂർ കെ.എസ്ആർ ടി...

ചെങ്ങന്നൂർ കെ.എസ്ആർ ടി സി യിൽ ഡിപ്പോ എൻജിനീയറുടെ തസ്തിക മരവിപ്പിച്ചു.

text_fields
bookmark_border
ksrtc
cancel

ചെങ്ങന്നൂർ : കെ.എസ്. ആർ ടി സി യിൽഡിപ്പോ എൻജിയറെന്ന പ്രധാന തസ്തിക മരവിപ്പിച്ചു. ബസ്,സ്റ്റേഷനിലെ രണ്ട് സൂപ്പർവൈസറി തസ്തികളിൽ ഒന്നായിരുന്നു ഡിപ്പോ എൻജിനീയർ. തുടർന്ന്​ ഡിപ്പോഎൻജിനീയറേയും,അസിസ്റ്റൻറ്ഡിപ്പോഎൻജിനീയറേയുംസ്ഥലംമാറ്റിനിയമിച്ചു.

ഡി.ഇ.യെ മാവേലിക്കരറീജിയണൽവർക്ക്ഷോപ്പിലേക്കുo,സർവ്വീസിൽനിന്നും വിരമിക്കാൻവെറും ആറുമാസക്കാലംമാത്രംഉള്ളപ്പോഴാണ് എ.ഡി.ഇ.യെ ചേർത്തലഡിപ്പോയിലേക്കു മാറ്റിയത്. ഗ്യാരേജിനു ചുമതലക്കാരില്ലാതായതോടെ അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിക്കുന്നതിന്​ തടസം നേരിടുകയാണെന്ന്​ പരാതിയുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc
News Summary - The post of Depot Engineer in Chengannur KSRTC has been frozen
Next Story