Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightസത്യപ്രതിജ്ഞക്കിടെ...

സത്യപ്രതിജ്ഞക്കിടെ സി.പി.എം പ്രവര്‍ത്തകർ തമ്മില്‍ ബഹളം

text_fields
bookmark_border
Clashes break out between CPM activists during swearing in
cancel

ചേ​ര്‍ത്ത​ല: സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ പി​ന്നി​ട്ട​പ്പോ​ള്‍ ന​ഗ​ര​സ​ഭ വ​ള​പ്പി​ല്‍ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ല്‍ ത​ര്‍ക്ക​വും ഒ​ച്ച​പ്പാ​ടും. എ​ല്‍.​ഡി.​എ​ഫി​നെ തോ​ല്‍പി​ച്ച, സി.​പി.​എം മു​ന്‍ ഏ​രി​യ സെൻറ​ർ അം​ഗ​മാ​യ പി.​എ​സ്. ശ്രീ​കു​മാ​റു​മാ​യി ഏ​താ​നും വ​നി​ത പ്ര​വ​ര്‍ത്ത​ക​ര്‍ സം​സാ​രി​ച്ച​തി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ര്‍ക്കം. ന​ഗ​ര​സ​ഭ​യി​ല്‍ തി​ള​ങ്ങു​ന്ന വി​ജ​യം നേ​ടി​യെ​ങ്കി​ലും ഒ​മ്പ​താം വാ​ര്‍ഡി​ല്‍നി​ന്ന്​ ശ്രീ​കു​മാ​ര്‍ വി​ജ​യി​ച്ച​ത് സി.​പി.​എ​മ്മി​ന്​ തി​രി​ച്ച​ടി​യാ​യി​രു​ന്നു.

സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് എ​ക്‌​സ​റേ മേ​ഖ​ല​യി​ലു​ള്ള മു​ന്‍ വ​നി​ത കൗ​ണ്‍സി​ല​റും ഏ​താ​നും സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രും ശ്രീ​കു​മാ​റി​നെ ക​ണ്ട് സം​സാ​രി​ച്ച​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്ത് ഒ​രു വി​ഭാ​ഗം രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഏ​താ​നും നേ​രം ഒ​ച്ച​പ്പാ​ടും വെ​ല്ലു​വി​ളി​ക​ളു​മു​യ​ര്‍ന്നു. ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജ​പ്പ​ന്‍നാ​യ​രും മ​റ്റു നേ​താ​ക്ക​ളും ഇ​ട​പെ​ട്ടാ​ണ് പ്ര​വ​ര്‍ത്ത​ക​രെ അ​നു​ന​യി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMpanchayat election 2020
News Summary - Clashes break out between CPM activists during swearing in
Next Story