Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightചേർത്തലയിൽ അതിവ്യാപന...

ചേർത്തലയിൽ അതിവ്യാപന വൈറസ്: വാർത്ത അടിസ്ഥാനരഹിതം

text_fields
bookmark_border
covid Outbreak virus in Cherthala
cancel

ചേർത്തല: കോവിഡ് അതിവ്യാപന വൈറസ് ചേർത്തലയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ പറഞ്ഞു. ചൊവ്വാഴ്​ചയാണ് നവമാധ്യമങ്ങളിലൂടെ വൈറസ് വ്യാപനത്തെ കുറിച്ച് അഭ്യൂഹം പരന്നത്.

തുടർന്ന് ആരോഗ്യവകുപ്പി​െൻറ അന്വേഷണത്തിൽ അമ്പലപ്പുഴയിലുള്ള രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തി.ബുധനാഴ്ച നഗരസഭ പരിധിയിലുള്ള കച്ചവട സ്ഥാപനങ്ങളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ബോധവത്​കരണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cherthalacovid
News Summary - covid Outbreak virus in Cherthala: News unfounded
Next Story