Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_rightനന്ദുകൃഷ്ണ കേസില്‍...

നന്ദുകൃഷ്ണ കേസില്‍ രണ്ടാംപ്രതി അറസ്​റ്റില്‍

text_fields
bookmark_border
arshad
cancel
camera_alt

അർഷാദ്​    

ചേ​ര്‍ത്ത​ല (ആലപ്പുഴ): എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യ​ലാ​റി​ല്‍ കൊ​ല്ല​പ്പെ​ട്ട ന​ന്ദു​കൃ​ഷ്ണ കേ​സി​ല്‍ ര​ണ്ടാം​പ്ര​തി അ​റ​സ്​​റ്റി​ല്‍. വ​യ​ലാ​ര്‍ മു​ക്ക​ത്ത് അ​ര്‍ഷാ​ദാ​ണ്​ (24) പി​ടി​യി​ലാ​യ​ത്.

കു​ത്തി​യ​തോ​ട് പി.​എ​സ് ക​വ​ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 22 ആ​യി. ഇ​രു​പ​ത്ത​ഞ്ചോ​ളം പേ​ര്‍ കൊ​ല​പാ​ത​ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​താ​യാ​ണ് പൊ​ലീ​സി​െൻറ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpirssNandukrishna
News Summary - Second accused arrested in Nandukrishna case
Next Story