Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്‌.ഡി.പി.ഐ...

എസ്‌.ഡി.പി.ഐ പ്രവർത്തകരുടെ വീടുകൾ തല്ലിത്തകർത്തെന്ന് പരാതി

text_fields
bookmark_border
sdpi
cancel

മ​ണ്ണ​ഞ്ചേ​രി: ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​കം അ​ന്വേ​ഷ​ണ​ത്തിെൻറ മ​റ​വി​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ പൊ​ലീ​സ് അ​തി​ക്ര​മം കാ​ട്ടു​െ​ന്ന​ന്ന് എ​സ്‌.​ഡി.​പി.​ഐ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മ​ണ്ണ​ഞ്ചേ​രി അ​ടി​വാ​രം പ​ന​ക്ക​ൽ ഹാ​രി​സിെൻറ​യും ആ​ര്യാ​ട് പ​ള്ളി​മു​ക്ക് അ​സ്‌​ല​മിെൻറ​യും വീ​ടാ​ണ് പൊ​ലീ​സ് ത​ല്ലി​ത്ത​ക​ർ​ത്ത​ത്.

ക​ത​കു​ക​ൾ, ജ​ന​ലു​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ടാ​പ്പു​ക​ൾ, ചെ​ടി​ച്ച​ട്ടി​ക​ൾ, കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി നാ​ശ​ന​ഷ്​​ട​മാ​ണ് പൊ​ലീ​സ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

പൊ​ലീ​സ് അ​ഴി​ഞ്ഞാ​ട്ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പൊ​ലീ​സ് ന​ട​പ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ. ​റി​യാ​സ് പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpihouse vandalized
News Summary - Complaint that the houses of SDPI activists were vandalized
Next Story