Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധികയെ മരുമകൾ...

വയോധികയെ മരുമകൾ മർദിച്ചതായി പരാതി

text_fields
bookmark_border
വയോധികയെ മരുമകൾ മർദിച്ചതായി പരാതി
cancel
camera_alt

പ​രി​ക്കേ​റ്റ രു​ക്​​മി​ണി​യ​മ്മ

മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ പ​ന്ത്ര​ണ്ടാം വാ​ർ​ഡ്​ കാ​ര്യാ​ട്ടി​ൽ തെ​ക്കേ​തി​ൽ അ​ർ​ച്ചി​തം വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ രു​ക്​​മി​ണി​യ​മ്മ​യെ (65) മ​രു​മ​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ രു​ക്​​മി​ണി​യ​മ്മ​യെ റോ​ഡി​ൽ​നി​ന്ന്​ പി​ടി​ച്ചു അ​ക​ത്തു​കൊ​ണ്ടു​പോ​യി ച​ട്ടു​കം​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു മു​റി​വേ​ൽ​പി​ച്ചു. മു​ഖ​ത്ത് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ വാ​തി​ൽ​തു​റ​ന്ന​ത്. തു​ട​ർ​ന്ന് മ​റ്റൊ​രു മ​ക​നാ​യ ഗി​രീ​ഷ് കു​മാ​റി​നെ വി​ളി​ച്ചു​വ​രു​ത്തി മാ​വേ​ലി​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beatelderly womandaughter-in-law
News Summary - Complaint that daughter-in-law beat elderly woman
Next Story