Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേന്ദ്രത്തിനെതിരെ...

കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുമ്പോൾ കോൺഗ്രസിനെ കാണാതാകുന്നു -വൃന്ദ കാരാട്ട്

text_fields
bookmark_border
കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുമ്പോൾ കോൺഗ്രസിനെ കാണാതാകുന്നു -വൃന്ദ കാരാട്ട്
cancel
camera_alt

അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ മ​ഹി​ള സം​ഗ​മം സി.​പി.​എം പോ​ളി​റ്റ്​ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്​ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മാ​രാ​രി​ക്കു​ളം: കേ​ന്ദ്ര​ത്തി​നെ​തി​രാ​യി പ്ര​തി​രോ​ധ നി​ര ഉ​യ​രു​മ്പോ​ൾ കോ​ൺ​ഗ്ര​സി​നെ കാ​ണാ​താ​കു​ന്നു​വെ​ന്ന് അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ നേ​താ​വും സി.​പി.​എം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വു​മാ​യ വൃ​ന്ദ കാ​രാ​ട്ട്. വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ മ​ഹി​ള​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ലീ​ല അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. സി.​എ​സ്. സു​ജാ​ത, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ജി. രാ​ജേ​ശ്വ​രി, ട്ര​ഷ​റ​ർ പ​ത്മാ​വ​തി, പ്ര​ഭാ മ​ധു, ശ​ശി​ക​ല, പു​ഷ്പ​ല​ത മ​ധു, സു​ശീ​ല​മ​ണി, കെ.​കെ.​ജ​യ​മ്മ, പി.​എ. ജു​മൈ​ല​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vrinda KaratDefendingCongress
News Summary - Congress is missing when defending against the Centre-Vrinda Karat
Next Story