Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.ബി.എസ്​.ഇ യിൽ...

സി.ബി.എസ്​.ഇ യിൽ നിന്ന്​​ ഭരണഘടന പാഠഭാഗങ്ങൾ പുറത്ത്​

text_fields
bookmark_border
സി.ബി.എസ്​.ഇ യിൽ നിന്ന്​​ ഭരണഘടന പാഠഭാഗങ്ങൾ പുറത്ത്​
cancel

ആ​ല​പ്പു​ഴ: മൗ​ലി​കാ​വ​കാ​ശ​വും സെ​ക്കു​ല​റി​സ​വും അ​ട​ക്ക​മു​ള്ള ഭ​ര​ണ​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന പാ​ഠ​ഭാ​ഗ​ങ്ങ​ൾ സി.​ബി.​എ​സ്.​ഇ സി​ല​ബ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റ്റി​യ​തി​െൻറ മ​റ​വി​ലാ​ണ്​ നടപടി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ പൗ​രാ​വ​കാ​ശം സം​ബ​ന്ധി​ച്ച ഭാ​ഗം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​ത്ത​വ​ണ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ ഒ​ന്നാം പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​ ഭ​ര​ണ​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ത്തെ ഫെ​ഡ​റ​ലി​സം, കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ആ​സ്​ എ ​ലി​വി​ങ്​ ഡോ​ക്യു​മെൻറ്​, ഫി​ലോ​സ​ഫി ഓ​ഫ്​ ഇ​ന്ത്യ​ൻ കോ​ൺ​സ്​​റ്റി​റ്റ്യൂ​ഷ​ൻ എ​ന്നി​വ നീ​ക്കി.

ര​ണ്ടാ​മ​ത്തെ പു​സ്​​ത​ക​ത്തി​ലെ പൊ​ളി​റ്റി​ക്ക​ൽ തി​യ​റി​യി​ൽ​നി​ന്ന്​ സ്വാ​ത​ന്ത്ര്യം, സാ​മൂ​ഹി​ക നീ​തി, പൗ​ര​ത്വം, ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം, സ​മാ​ധാ​നം എ​ന്നീ ഭാ​ഗ​ങ്ങ​ളും നീക്കി. കോ​വി​ഡ്​ മ​റ​വി​ൽ ല​ക്ഷ​ദ്വീ​പി​ൽ ന​ട​ത്തി​യ പൗ​രാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEConstitutional texts
News Summary - Constitutional texts excluded from CBSE
Next Story