Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.​പി.​ഐ നേതാവ്​...

സി.​പി.​ഐ നേതാവ്​ കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
സി.​പി.​ഐ നേതാവ്​ കോൺഗ്രസിൽ ചേർന്നു
cancel

ഹ​രി​പ്പാ​ട്: സി.​പി.​ഐഹ​രി​പ്പാ​ട് മു​നി​സി​പ്പ​ൽ മു​ൻ എ​ൽ.​സി. സെ​ക്ര​ട്ട​റി ടി.​വി​നോ​ദ് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യി​ൽ​നി​ന്ന്​ കോ​ൺ​ഗ്ര​സ് അം​ഗ​ത്വം എ​റ്റു​വാ​ങ്ങി.

ബ്ലോ​ക് പ്ര​സി​ഡ​ൻ​റ്​ എം.​ആ​ർ. ഹ​രി​കു​മാ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കെ.​കെ. രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ന്ദ്ര​നാ​ഥ്, ആ​ർ. ര​തീ​ഷ്, അം​ബു വൈ​ദ്യ​ൻ, വി​ജ​യ​മ്മ പു​ന്നൂ​ർ​മ​ഠം, എം.​മു​കേ​ഷ്, സോ​മ​ൻ, ജി.​ഫി​ലി​പ്പ്, ഷി​ബു പ​ഞ്ച​വ​ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiHarippadcongress
News Summary - cpi leader joined congress
Next Story