Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടയെ നാടുകടത്തി

text_fields
bookmark_border
deported goonda in alappuzha
cancel
camera_alt

ശങ്കർ

കായംകുളം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ നിയമപ്രകരം നാടുകടത്തി. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പുതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -23) ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് വിലക്കിയത്.

കായംകുളം, ഒാച്ചിറ സ്​റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടുതൽ പേർ​​െക്കതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgoonda
News Summary - deported goon in alappuzha
Next Story