Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമയക്കുമരുന്ന് കച്ചവടം:...

മയക്കുമരുന്ന് കച്ചവടം: യുവാവ് പിടിയില്‍

text_fields
bookmark_border
മയക്കുമരുന്ന് കച്ചവടം: യുവാവ് പിടിയില്‍
cancel

ആ​ല​പ്പു​ഴ: അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ഇ​ര​വു​കാ​ട് വാ​ർ​ഡി​ൽ ത്രി​മൂ​ർ​ത്തി ഭ​വ​നി​ൽ ര​ഞ്ജി​ത്താ​ണ് (മോ​നാ​യി -29) പി​ടി​യി​ലാ​യ​ത്.

2016ൽ ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്ന്​ ഒ​രു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലും 2022ൽ ​വീ​ട്ടി​ൽ​നി​ന്ന്​ 13 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും മ​യ​ക്കു​ഗു​ളി​ക​ക​ളും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യ കേ​സി​ലു​മു​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സി​ൽ പ്ര​തി​യാ​ണ്. ഡി​വൈ.​എ​സ്.​പി ജ​യ​രാ​ജി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം സൗ​ത്ത് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ റെ​ജി​രാ​ജ്, അ​നു എ​സ്. നാ​യ​ർ, മോ​ഹ​ൻ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ ബി​നോ​ജ്, സി.​പി.​ഒ വി​പി​ൻ​ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsArrest
News Summary - Drug trade: Youth arrested
Next Story