Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightHaripadchevron_rightസൈക്കിൾ മോഷ്​ടാവ്...

സൈക്കിൾ മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
സൈക്കിൾ മോഷ്​ടാവ് പിടിയിൽ
cancel
camera_alt

ബി​മ​ൽ മ​ണ്ഡ​ൽ

ഹ​രി​പ്പാ​ട്: സൈ​ക്കി​ൾ മോ​ഷ്​​ടി​ച്ച്​ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. വെ​സ്​​റ്റ്​ ബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി ബി​മ​ൽ മ​ണ്ഡ​ലാ​ണ് (23) പി​ടി​യി​ലാ​യ​ത്.

നാ​ര​ക​ത്ത​റ ജ​ങ്​​ഷ​നു​ സ​മീ​പ​ത്തു​നി​ന്നു​മാ​ണ് ഇ​യാ​ൾ സൈ​ക്കി​ൾ മോ​ഷ്​​ടി​ച്ച് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftcycle
News Summary - cycle thief arrested
Next Story